മ്യാ​ൻ​മ​റി​ൽ സാ​യു​ധ​സം​ഘം ത​ട​വി​ലാ​ക്കി​യ നാ​ല് മ​ല​യാ​ളി​ക​ൾ കൂ​ടി മോ​ചി​ത​രാ​യി

06:29 PM Nov 15, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മ്യാ​ൻ​മ​റി​ൽ സാ​യു​ധ​സം​ഘ​ത്തി​ന്‍റെ ത​ട​വി​ൽ​നി​ന്നും നാ​ല് മ​ല​യാ​ളി​ക​ൾ കൂ​ടി മോ​ചി​ത​രാ​യി. ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ സി​നാ​ജ്, സ​ലിം, മു​ഹ​മ്മ​ദ് ഹി​ജാ​സ്, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി നി​ധീ​ഷ് ബാ​ബു എ​ന്നി​വ​രാ​ണ് മോ​ചി​ത​രാ​യ​ത്.

ഇ​വ​രു​ൾ​പ്പെ​ടെ 32 അം​ഗ സം​ഘം കോ​ൽ​ക്ക​ത്ത​യി​ൽ വ്യാ​ഴാ​ഴ്ച എ​ത്തും. നേ​ര​ത്തെ മോ​ചി​ത​നാ​യ വി​ഴി​ഞ്ഞം സ്വ​ദേ​ശി ജു​നൈ​ദ് ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങും.

താ​യ്‌​ല​ൻ​ഡി​ലേ​ക്കു ഡേ​റ്റ എ​ൻ​ട്രി ജോ​ലി​ക്കാ​യി പോ​യ 300ൽ ​അ​ധി​കം ഇ​ന്ത്യ​ക്കാ​രെ സാ​യു​ധ സം​ഘം മ്യാ​ൻ​മ​റി​ലേ​ക്കു ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.