പ​ത്ത​നം​തി​ട്ട​യി​ൽ വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ച സം​ഭ​വം; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

12:38 AM Nov 15, 2022 | Deepika.com
പ​ത്ത​നം​തി​ട്ട: ക​ട​മ്പ​നാ​ട്ടി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ മ​ര്‍​ദി​ച്ച മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍. ക​ട​മ്പ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ശ്രീ​രാ​ജ്, ജോ​ണ്‍​സ​ണ്‍, രാ​ധാ​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ അ​സ​ർ, അ​ഫ്സ​ൽ, യാ​സി​ർ എ​ന്നി​വ​രെ​യാ​ണ് 12 പേ​ർ ചേ​ർ​ന്ന് മ​ർ​ദി​ച്ച​ത്. സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷം ചോ​ദ്യം ചെ​യ്യാ​നെ​ത്തി​യ നാ​ട്ടു​കാ​രു​ടെ സം​ഘം ഇ​വ​രെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.