പാ​ര്‍​ട്ടി ഓ​ഫീ​സി​ല്‍ കു​ഴ​ഞ്ഞു​വീ​ണ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യി ക​ല്ലു​പു​ര മ​രി​ച്ചു

06:00 AM Nov 15, 2022 | Deepika.com
കു​റ​വി​ല​ങ്ങാ​ട്: ക​ട​പ്ലാ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യി ക​ല്ലു​പു​ര (76) അ​ന്ത​രി​ച്ചു. പാ​ര്‍​ട്ടി ഓ​ഫീ​സി​ല്‍ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ര്‍​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം പ്ര​തി​നി​ധി​യാ​യ ജോ​യി ക​ല്ലു​പു​ര​യെ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് പാ​ര്‍​ട്ടി​ഓ​ഫീ​സി​ല്‍ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. പാ​ര്‍​ട്ടി ഓ​ഫീ​സി​ല്‍ കു​ഴ​ഞ്ഞു​വീ​ണ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ജോ​യി​യു​ടെ ഭാ​ര്യ ലി​സ​മ്മ പ​രാ​തി ന​ല്‍​കി ന​ട​പ​ടി​ക​ള്‍ കാ​ത്തി​രി​ക്ക​വെ​യാ​ണ് മ​ര​ണം.

1980 മു​ത​ല്‍ തു​ട​ര്‍​ച്ച​യാ​യി കാ​ല്‍​നൂ​റ്റാ​ണ്ടി​ലേ​റെ ജ​ന​പ്ര​തി​നി​ധി​യാ​യി സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന​സ​മി​തി​യം​ഗ​വു​മാ​ണ്.