ഇ​നി ആ റി​ക്കാ​ര്‍​ഡ് പി​ണ​റാ​യി വി​ജ​യ​ന് സ്വന്തം...

12:32 PM Nov 14, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം തു​ട​ര്‍​ച്ച​യാ​യി മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ല്‍ എ​ന്ന റി​ക്കാ​ര്‍​ഡ് ഇ​നി പി​ണ​റാ​യി വി​ജ​യ​ന്. മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ല്‍ ഇ​ന്ന് 2364 ദി​വ​സം പി​ന്നി​ടു​ക​യാ​ണ് അ​ദ്ദേ​ഹം.

സി.​അ​ച്യു​ത​മേ​നോ​ന്‍റെ റി​ക്കാ​ര്‍​ഡാ​ണ് അ​ദ്ദേ​ഹം മ​റി​ക​ട​ന്ന​ത്. അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ലം നി​മി​ത്തം സി. ​അ​ച്യു​ത​മേ​നോ​ന് മ​ന്ത്രി​സ​ഭാ കാ​ലാ​വ​ധി നീ​ട്ടി​ക്കി​ട്ടി​യി​രു​ന്നു.

എ​ന്നാ​ല്‍ ഇ.​കെ.ന​യ​നാ​രാ​ണ് തു​ട​ര്‍​ച്ച​യാ​യി​ട്ട​ല്ലാ​തെ ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം കേ​ര​ളാ മു​ഖ്യ​മ​ന്ത്രി​യാ​യി ഇ​രു​ന്നി​ട്ടു​ള്ള​ത്.