ഫൈ​ന​ൽ പോ​രി​ന് അ​ധി​ക​സ​മ​യം അ​നു​വ​ദി​ച്ച് ഐ​സി​സി

11:16 AM Nov 13, 2022 | Deepika.com
മെ​ൽ​ബ​ൺ: മ​ഴ ഭീ​ഷ​ണി​യി​ൽ ചു​ഴ​ലു​ന്ന ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന്‍റെ അ​ധി​ക​സ​മ​യ​ത്തി​ൽ വീ​ണ്ടും വ​ർ​ധ​ന അ​നു​വ​ദി​ച്ച് ഐ​സി​സി. മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കാ​നാ​വ​ശ്യ​മാ​യ നി​ശ്ചി​ത സ​മ​യ​ത്തി​ന് പു​റ​മേ ഫൈ​ന​ൽ ദി​ന​ത്തി​ന് അ​നു​വ​ദി​ക്ക​പ്പെ​ട്ടി​രു​ന്ന അ​ധി​ക​സ​മ​യം 30 മി​നി​റ്റി​ൽ നി​ന്ന് 90 മി​നി​റ്റ് ആ​യി വ​ർ​ധി​പ്പി​ച്ചു.

റി​സ​ർ​വ് ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച ര​ണ്ട് മ​ണി​ക്കൂ​ർ അ​ധി​ക മ​ത്സ​ര സ​മ​യം അ​നു​വ​ദി​ക്കു​മെ​ന്ന് ഐ​സി​സി നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഇ​തോ​ടെ നി​ശ്ചി​ത സ​മ​യം കൂ​ടാ​തെ മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ആ​കെ സ​മാ​ശ്വാ​സ സ​മ​യം നാ​ല് മ​ണി​ക്കൂ​ർ ആ​യി വ​ർ​ധി​ച്ചു.

എ​ന്നാ​ൽ മ​ത്സ​രം ഞാ​യ​റാ​ഴ്ച ത​ന്നെ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് നീ​ക്ക​മെ​ന്നും ഓ​സ്ട്രേ​ലി​യ​ൻ സ​മ​യം രാ​ത്രി 12 വ​രെ പോ​രാ​ട്ടം ന​ട​ത്താ​നു​ള്ള അ​നു​വാ​ദ​മു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.