കാ​ഷ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണം; തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്

01:41 PM Nov 13, 2022 | Deepika.com
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ് ര​ണ്ട് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ക്ക്. അ​ന​ന്ത​നാ​ഗ് ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം.

ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നി​ടെ ജ​മ്മു​കാ​ഷ്മീ​ര്‍ നി​വാ​സി​ക​ള്‍ അ​ല്ലാ​ത്ത​വ​ര്‍​ക്ക് നേ​രെ​യു​ണ്ടാ​കു​ന്ന ര​ണ്ടാ​മ​ത്തെ സം​ഭ​വ​മാ​ണി​ത്.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. മേ​ഖ​ല സൈ​ന്യം വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്.