ബോയിംഗ് ബി-17 ബോംബര്‍ വിമാനവും ബെല്‍ പി-63 കിംഗ്കോബ്ര വിമാനവും തമ്മിലാണ് കൂട്ടിയിടിച്ചത്. വിമാനങ്ങള്‍ കത്തി നിലത്തു വീണു.
ഇരു വിമാനങ്ങളിലെയും പൈലറ്റുമാരെ കുറിച്ച് വിവരം ലഭ്യമല്ല. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.