സ്കൂ​ളിൽ പ്യൂ​ൺ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

07:26 AM Nov 13, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് സ്കൂളിൽ പ്യൂ​ണി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ട്ടാ​ക്ക​ട പി​ആ​ര്‍ വി​ല്യം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്യൂ​ണാ​യി ജോ​ലി ചെ​യ്തി​രു​ന്ന നെ​ല്ലി​മൂ​ട് ന​വ്യാ ഭ​വ​നി​ല്‍ ന​വീ​ൻ(24) ആ​ണ് മ​രി​ച്ച​ത്.

സ്‌​കൂ​ള്‍ മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വൈ​കു​ന്നേ​രം അ​ഞ്ച​ര‌​യോ‌​ടെ​യാ​ണ് സം​ഭ​വം. മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ന​ട​ന്ന അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് വി​ശ്ര​മ​ത്തി​ല്‍ ആ​യി​രു​ന്ന ന​വീ​ന്‍ ര​ണ്ടാ​ഴ്ച മു​ന്‍​പാ​ണ് തി​രി​കെ ജോ​ലി​ക്ക് പ്ര​വേ​ശി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.