ക​ല്യാ​ണം വി​ളി​ക്കാ​ത്ത​തി​ന് വ​ഴ​ക്ക്; ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ൽ "ത​ല്ലു​മാ​ല'

07:26 AM Nov 13, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ൽ സം​ഘ​ർ​ഷം. ക​ല്യാ​ണം വി​ളി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച് ബ​ന്ധു​വാ​യ ഒ​രാ​ൾ വ​ഴ​ക്കി​ട്ട​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം.

വാ​ക്കേ​റ്റം പി​ന്നീ​ട് കൂ​ട്ട​ത്ത​ല്ലി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ വ​ധു​വി​ന്‍റെ അ​ച്ഛ​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.