ജെ​എ​ൻ​യു യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ സം​ഘ​ർ​ഷം; ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

09:56 AM Nov 11, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ സം​ഘ​ര്‍​ഷം. ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്ക്.

ര​ണ്ട് സം​ഘ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്കം സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.