അ​ടി​മാ​ലി​യി​ൽ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്ക് പീ​ഡ​നം; ര​ണ്ടാ​ന​ച്ഛ​ൻ ഒ​ളി​വി​ൽ

09:22 AM Nov 11, 2022 | Deepika.com
ഇ​ടു​ക്കി: അ​ടി​മാ​ലി​യി​ല്‍ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ ര​ണ്ടാ​ന​ച്ഛ​ന്‍ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി. വ​യ​റു​വേ​ദ​ന​യ്ക്ക് ചി​കി​ത്സ​തേ​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ഇ​യാ​ള്‍ ക​ട​ന്നു ക​ള​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.