കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ; ജ‍​യ്ഷ് ഭീ​ക​ര​നെ വ​ധി​ച്ചു

10:06 AM Nov 11, 2022 | Deepika.com
ശ്രീ​ന​ഗ​ർ: കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​ൻ ജി​ല്ല​യി​ൽ സു​ര​ക്ഷാ​സേ​ന ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു. ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദ് ഭീ​ക​ര​ൻ ക​മ്രാ​ൻ ഭാ​യ് എ​ന്ന ഹ​നീ​സ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​യാ​ൾ കു​ൽ​ഗാം-​ഷോ​പ്പി​യാ​ൻ മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു​വെ​ന്ന് കാ​ഷ്മീ​ർ എ​ഡി​ജി​പി അ​റി​യി​ച്ചു. ഭീ​ക​ര​രു​ടെ ഒ​ളി​യി​ട​ത്തി​ൽ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്.