ഇടപ്പള്ളി: എറണാകുളം ഇടപ്പള്ളി ദേശീയ പാതയിൽ കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.
കാറിലുണ്ടായിരുന്നവർ ഇറങ്ങി ഓടിയതിനാൽ ദുരന്തം ഒഴിവായി. കാർ പൂർണമായും കത്തിയമർന്നു.
ഇടപ്പള്ളിയിൽ കാർ ഡിവൈഡറിൽ ഇടിച്ച് കത്തി; യാത്രക്കാർ രക്ഷപ്പെട്ടു
10:07 AM Nov 11, 2022 | Deepika.com