ജ്ഞാ​ൻ​വാ​പി കേ​സ് ഇ​ന്നു പ​രി​ഗ​ണി​ക്കും

06:07 AM Nov 11, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ജ്ഞാ​ൻ​വാ​പി കേ​സ് സു​പ്രീം​കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും. ശി​വ​ലിം​ഗം ക​ണ്ടെ​ത്തി​യെ​ന്നു പ​റ​യ​പ്പെ​ടു​ന്ന സ്ഥ​ലം മു​ദ്ര​ചെ​യ്ത ഉ​ത്ത​ര​വി​ന്‍റെ കാ​ലാ​വ​ധി ശ​നി​യാ​ഴ്ച അ​വ​സാ​നി​ക്കും.

ഇ​ക്കാ​ര്യം ഇ​ന്ന​ലെ കോ​ട​തി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​പ്പോ​ൾ ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡി​ന്‍റെ മു​ന്പാ​കെ അ​ഭി​ഭാ​ഷ​ക​നാ​യ വി​ഷ്ണു ശ​ങ്ക​ർ ജെ​യി​ൻ ഉ​ന്ന​യി​ച്ചു. ഇ​തോ​ടെ​യാ​ണ് ബെ​ഞ്ച് രൂ​പീ​ക​രി​ച്ച് ഇ​ന്നു വൈ​കി​ട്ട് മൂ​ന്നി​നു ഹ​ർ​ജി പ​രി​ഗ​ണി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്.