ക​മ​ലേ​ശ്വ​ര​ത്ത് യു​വാ​വി​ന് വെ​ട്ടേ​റ്റു

11:28 PM Nov 10, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ക​മ​ലേ​ശ്വ​ര​ത്തു​വ​ച്ച് യു​വാ​വി​നു വെ​ട്ടേ​റ്റു. പൂ​ന്തു​റ മാ​ണി​ക്യ​വി​ളാ​കം സ്വ​ദേ​ശി അ​ഫ്‍​സ​ലി​നാ​ണ് വെ​ട്ടേ​റ്റ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ക​മ​ലേ​ശ്വ​രം ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ളി​നു സ​മീ​പ​ത്തു​വ​ച്ച് ഒ​രു സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

അ​ഫ്‍​സ​ലി​ന്‍റെ കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ സൂ​ര്യ, സു​ധീ​ഷ് എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് പേ‍​ർ ഉ​ള്‍​പ്പ​ടെ എ​ട്ട് പ്ര​തി​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​റ് പേ​രെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്.