പോർട്ട്ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഭൂചലനം. വ്യാഴാഴ്ച പുലർച്ചെ 2.29യാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.3 ആയിരുന്നു തീവ്രത.
പോർട്ട്ബ്ലെയറിൽ നിന്ന് 253 കിലോമീറ്റർ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഭൂമിയിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലായിരുന്നു.
ആൻഡമാനിൽ ഭൂചലനം; നാശനഷ്ടങ്ങളില്ല
07:34 AM Nov 10, 2022 | Deepika.com