ഗ​വ​ർ​ണ​റു​ടെ ലീ​ഗ​ൽ അ​ഡ്വൈ​സ​ർ രാ​ജി​വ​ച്ചു

09:12 PM Nov 08, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ ഹൈ​ക്കോ​ട​തി​യി​ലെ ലീ​ഗ​ൽ അ​ഡ്വൈ​സ​ർ രാ​ജി​വ​ച്ചു. ലീ​ഗ​ൽ അ​ഡ്വൈ​സ​ർ​ക്കു പു​റ​മേ സ്റ്റാ​ൻ​ഡിം​ഗ് കോ​ണ്‍​സ​ലും രാ​ജി​വ​ച്ചു.

അ​ഭി​ഭാ​ഷ​ക​ൻ ജ​യ്ജി ബാ​ബു​വും ഭാ​ര്യ അ​ഭി​ഭാ​ഷ​ക വി​ജ​യ​ല​ക്ഷ്മി​യു​മാ​ണ് രാ​ജി​വ​ച്ച​ത്. ഇ​രു​വ​രും ഗ​വ​ർ​ണ​ർ​ക്ക് രാ​ജി​ക്ക​ത്ത് അ​യ​ച്ചു. ഹൈ​ക്കോ​ട​തി​യി​ൽ ഇ​ന്ന് ഗ​വ​ർ​ണ​ർ​ക്കാ​യി ഹാ​ജ​രാ​യ​ത് ജ​യ്ജി ബാ​ബു​വാ​യി​രു​ന്നു. 2009 മു​ത​ല്‍ ഗ​വ​ര്‍​ണ​ര്‍​ക്കും ചാ​ന്‍​സ​ല​ര്‍​ക്കും വേ​ണ്ടി ഹൈ​ക്കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യിരുന്നതും ജയ്ജി ബാബുവാണ്.