പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ നി​ന്ന് ചാ​ടിപ്പോയ പ്ര​തി പി​ടി​യി​ല്‍

10:54 AM Nov 08, 2022 | Deepika.com
പ​ത്ത​നം​തി​ട്ട: അ​ടൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ നി​ന്ന് ചാ​ടിപ്പോയ മോ​ഷ​ണ​ക്കേ​സ് പ്ര​തി പി​ടി​യി​ല്‍. പ​ന്നി​വി​ഴ സ്വ​ദേ​ശി അ​ഖി​ലാ​ണ് പി​ടി​യി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ഇ​യാ​ള്‍ സ്‌​റ്റേ​ഷ​നി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.