പ​ത്ത​നം​തി​ട്ട​യി​ല്‍ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം; 7 പേ​ര്‍​ക്ക് പ​രി​ക്ക്

04:01 PM Nov 05, 2022 | Deepika.com
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ല്‍ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ 7 പേ​ര്‍​ക്ക് പ​രി​ക്ക്. പ​ത്ത​നം​തി​ട്ട പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പ​ത്തു വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

ഇ​ന്ന് രാ​വി​ലെ 9നാ​ണ് സം​ഭ​വം. ഒ​രേ നാ​യ ത​ന്നെ​യാ​ണ് എ​ല്ലാ​വ​രെ​യും ക​ടി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി പ്രാ​ഥ​മി​ക ചി​കി​ത്സ നേ​ടി. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.