ബൈ​ജൂ​സിന്‍റെ ഗ്ലോ​ബ​ൽ അം​ബാ​സി​ഡ​ർ; മെ​സി​യെ ആ​പ്പി​ലാ​ക്കി മ​ല​യാ​ളി

09:36 AM Nov 04, 2022 | Deepika.com
ക​ണ്ണൂ​ർ: ഫു​ട്ബോ​ളി​ന്‍റെ ആ​ഗോ​ള അം​ബാ​സി​ഡ​ർ ല​യ​ണ​ൽ മെ​സി​യെ ആ​പ്പി​ലാ​ക്കി മ​ല​യാ​ളി. ക​ണ്ണൂ​ർ സ്വ​ദേ​ശി ബൈ​ജു ര​വീ​ന്ദ്ര​ന്‍റെ എ​ഡ്യു​ക്കേ​ഷ​ന്‍ ടെ​ക്ക് ക​മ്പ​നി ബൈ​ജൂ​സ് ലേ​ണിം​ഗ് ആ​പ്പ് ല​യ​ണ​ൽ മെ​സി​യു​മാ​യി ക​രാ​ർ ഒ​പ്പി​ട്ടു.

ബൈ​ജൂ​സി​ന്‍റെ എ​ല്ലാ​വ​ർ​ക്കും വി​ദ്യാ​ഭ്യാ​സം എ​ന്ന പ​ദ്ധ​തി​യു​ടെ അം​ബാ​സി​ഡ​റാ​യാ​ണ് മെ​സി എ​ത്തി​യി​രി​ക്കു​ന്ന​ത്. ബൈ​ജൂ​സു​മാ​യി അ​ർ​ജ​ന്‍റീ​ന​താ​രം ക​രാ​ർ ഒ​പ്പു​വ​ച്ചു. ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ടാ​ണ് ബൈ​ജൂ​സ് വി​ദ്യാ​ഭ്യാ​സ ക​മ്പോ​ള​ത്തി​ൽ വ​ൻ​വ​ള​ർ​ച്ച കൈ​വ​രി​ച്ച​ത്.

അ​ടു​ത്ത​കാ​ല​ത്ത് ക​മ്പ​നി പ്ര​തി​സ​ന്ധി​യി​ലാ​യെ​ങ്കി​ലും ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ​യും ട്വ​ന്‍റി20 ലോ​ക​ക​പ്പി​ന്‍റെ​യും സ്പോ​ൺ​സ​ർ​മാ​രി​ൽ ഒ​രാ​ളാ​കാ​നും ബൈ​ജൂ​സി​ന് ക​ഴി​ഞ്ഞു.