കോ​ത​മം​ഗ​ല​ത്ത് മ​യ​ക്കു മ​രു​ന്നു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

03:58 PM Nov 03, 2022 | Deepika.com
കോ​ത​മം​ഗ​ലം: മ​യ​ക്കു മ​രു​ന്നു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. മു​വാ​റ്റു​പു​ഴ സ്വ​ദേ​ശി സാ​ഗ​ർ, ചോ​റ്റാ​നി​ക്ക​ര സ്വ​ദേ​ശി ജോ ​റൈ​മ​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ന​ഗ​ര​ത്തി​ലെ തീ​യ​റ്റ​റി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

20 ചെ​റി​യ കു​പ്പി​ക​ളി​ലാ​യി ഹാ​ഷി​ഷ് ഓ​യി​ലും ചെ​റി​യ അ​ള​വി​ൽ എം​ഡി​എം​എ​യും ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.