സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക്ക് തെ​രു​വ് നാ​യ​യു​ടെ ആക്രമണം

12:49 PM Nov 01, 2022 | Deepika.com
കണ്ണൂർ: ക​ണ്ണൂ​രി​ൽ സ്കൂ​ളി​ൽ വ​ച്ച് വി​ദ്യാ​ർ​ഥി​യെ തെ​രു​വ് നാ​യ ക​ടി​ച്ചു. ചി​റ്റാ​രി​പ്പ​റ​മ്പ് സ​ർ​ക്കാ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വ​ച്ച് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

ക്ലാ​സ് മു​റി​യു​ടെ വ​രാ​ന്ത​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ നാ​യ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.