അ​ധി​കാ​ര​ങ്ങ​ളെ​ല്ലാം ത​ന്‍റേ​തെ​ന്ന് വി​ചാ​രി​ക്കു​ന്ന ശും​ഭ​ൻ: ഗ​വ​ർ​ണ​റെ പ​രി​ഹ​സി​ച്ച് കാ​നം

07:51 PM Oct 27, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ പ​രി​ഹ​സി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. അ​ധി​കാ​ര​ങ്ങ​ളെ​ല്ലാം ത​ന്‍റേ​തെ​ന്ന് ഏ​തെ​ങ്കി​ലും ശും​ഭ​ൻ വി​ചാ​രി​ച്ചാ​ൽ എ​ന്ത് ചെ​യ്യും.

എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ളും ഭ​രി​ക്കു​ന്ന​ത് താ​നാ​ണെ​ന്ന് ഗ​വ​ർ​ണ​ർ ക​രു​തു​ന്നു. അ​ങ്ങ​നെ ത​ന്നെ അ​ദ്ദേ​ഹം ചി​ന്തി​ക്ക​ട്ടെ​യെ​ന്നും കാ​നം പ​രി​ഹ​സി​ച്ചു.​ഗ​വ​ർ​ണ​റോ​ടു​ള്ള പ്രീ​തി കേ​ര​ളം പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്നും കാ​നം പ​റ​ഞ്ഞു.