ഗവർണർ സർ സിപിയെ പോലെ പെരുമാറുന്നു: തോമസ് ഐസക്
06:46 PM Oct 27, 2022 | Deepika.com
തിരുവനന്തപുരം: ഗവർണർ സർ സിപിയെ (സി.പി. രാമസ്വാമി അയ്യർ) പോലെ പെരുമാറുകയാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ഞാനാണ് രാജാവ്. ഞാനാണ് ദിവാൻ എന്നാണ് ഗവർണർ കരുതുന്നത്. കേരളത്തിൽ ചെയ്യുന്ന കാര്യങ്ങൾ യുപിക്കാർക്ക് മനസിലാവില്ലെന്നും ഐസക് പറഞ്ഞു.