തൃ​ശൂ​രി​ല്‍ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

11:09 AM Oct 27, 2022 | Deepika.com
തൃ​ശൂ​ര്‍: ക​യ്പ​മം​ഗ​ല​ത്ത് എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. എ​ട​വി​ല​ങ്ങാ​ട് സ്വ​ദേ​ശി ജോ​യ​ല്‍(19), മേ​ത്ത​ല സ്വ​ദേ​ശി സാ​ലി​ഹ്(28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​യ്പ​മം​ഗ​ലം പോ​ലീ​സ് ഇ​ന്ന​ലെ രാ​ത്രി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. 5.5 ഗ്രാം ​എം​ഡി​എം​എ​യാ​ണ് ഇ​വ​രു​ടെ കൈ​യി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ബൈ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.