ഒ​ൻ​പ​ത് വി​സി​മാ​ർ രാ​ജി​വ​യ്ക്ക​ണം; അ​സാ​ധാ​ര​ണ നീ​ക്ക​വു​മാ​യി ഗ​വ​ർ​ണ​ർ

05:46 PM Oct 23, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രു​മാ​യു​ള്ള പോ​ര് ക​ടു​പ്പി​ച്ച് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ഒ​ൻ​പ​ത് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​സി​മാ​രോ​ട് തി​ങ്ക​ളാ​ഴ്ച ത​ന്നെ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

യു​ജി​സി ച​ട്ടം പാ​ലി​ക്കാ​ത്ത നി​യ​മ​ന​ത്തി​ന്‍റെ പേ​രി​ല്‍ സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല വി​സി​യെ പു​റ​ത്താ​ക്കി​യ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഗ​വ​ര്‍​ണ​റു​ടെ അ​സാ​ധാ​ര​ണ നീ​ക്കം.

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല, എം​ജി സ​ര്‍​വ​ക​ലാ​ശാ​ല, കൊ​ച്ചി സ​ര്‍​വ​ക​ലാ​ശാ​ല, ഫി​ഷ​റീ​സ് സ​ര്‍​വ​ക​ലാ​ശാ​ല, ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല,സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല, ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല,കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല, മ​ല​യാ​ളം സ​ര്‍​വ​ക​ലാ​ശാ​ല എ​ന്നി​വ​ട​ങ്ങ​ളി​ലെ വി​സി​മാ​രോ​ടാ​ണ് രാ​ജി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30നു​ള്ളി​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​തി​ൽ അ​ഞ്ച് വി​സി​മാ​ർ ഒ​റ്റ​പേ​രി​ലു​ള്ള ശി​പാ​ര്‍​ശ​യി​ല്‍ നി​യ​മി​ച്ച​വ​രാ​ണ്. നാ​ല് പേ​രു​ടെ നി​യ​മ​ന​ത്തി​നു​ള്ള സെ​ർ​ച് ക​മ്മി​റ്റി​യി​ൽ അ​ക്കാ​ദ​മി​ക് വി​ദ​ഗ്ധ​ർ ഇ​ല്ലെ​ന്നും രാ​ജ്ഭ​വ​ന്‍ വ്യ​ക്ത​മാ​ക്കി.