മുതിർന്ന നേതാക്കളുടെ പിന്തുണയുണ്ടെന്ന് ഖാർഗെ

11:26 AM Oct 17, 2022 | Deepika.com
ബംഗളൂരു: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളുടെ പിന്തുണ തനിക്കുണ്ടെന്ന് മല്ലികാർജുൻ ഖാർഗെ. ഗാന്ധി കുടുംബത്തിന്‍റെ പിന്തുണ വേർതിരിച്ച് കാണേണ്ടതില്ല. മത്സരിക്കുന്നത് സ്വന്തം നിലയ്ക്കാണെന്നും ഖാർഗെ പറഞ്ഞു. ഖാർഗെ കർണാടകയിൽ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.