സീ​രി എ: ​വെ​റോ​ണ​യെ ത​ക​ർ​ത്ത് എ​സി മി​ലാ​ൻ

10:59 AM Oct 17, 2022 | Deepika.com
റോം: ​സീ​രി എ ​ഫു​ട്ബോ​ളി​ൽ എ​സി മി​ലാ​നു ത​ക​ർ​പ്പ​ൻ ജ​യം. ഹെ​ല്ലാ​സ് വെ​റോ​ണ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു. ഈ ​ജ​യ​ത്തോ​ടെ എ​സി മി​ലാ​ൻ ലീ​ഗി​ൽ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​യർ​ന്നു.

മി​ഗ്വേ​ല്‍ വെ​ലോ​സോ​യു​ടെ സെ​ൽ​ഫി ഗോ​ളാ​ണ് എ​സി മി​ലാ​ന്‍റെ അ​ക്കൗ​ണ്ട് തു​റ​ന്ന​ത്. റാ​ഫേ​ൽ ലി​യോയു​ടെ ക്രോ​സ് വെ​റോ​ണ ക്യാ​പ്റ്റ​ൻ മി​ഗ്വ​ൽ വെ​ലോ​സോ​യു​ടെ ദേ​ഹ​ത്ത് ത​ട്ടി ഗോ​ൾ ആ​വു​ക ആ​യിരു​ന്നു. ഒ​മ്പ​താം മി​നി​റ്റി​ൽ കൊ​റോ​യ് ഗ​ന്ത​റി​ലൂ​ടെ വെ​റോ​ണ ഒ​പ്പ​മെ​ത്തി.

വി​ജ​യ​ഗോ​ൾ നേ​ടാ​നു​ള്ള എ​സി മി​ലാ​ന്‍റെ നീ​ക്ക​ങ്ങ​ൾ 81-ാം മി​നി​റ്റി​ൽ ഫ​ലം ക​ണ്ടു. റെ​ബി​ച്ചി​ന്‍റെ പാ​സി​ൽ നി​ന്നു മി​ക​ച്ച ഷോ​ട്ടി​ലൂ​ടെ സ​ന്ത്രോ ടൊ​ണാ​ലി മി​ലാ​ന്‍റെ ജ​യം ഉ​റ​പ്പി​ച്ച ഗോ​ൾ നേ​ടി.