മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഗോ​ഡൗ​ണി​ല്‍ തീ​പി​ടി​ത്തം

04:18 AM Oct 17, 2022 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഗോ​ഡൗ​ണി​ല്‍ തീ​പി​ടി​ത്തം. മു​ബ്ര​യി​ല്‍ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

പോ​ലീ​സി​ന്റെ​യും അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ​യും ശ്ര​മ​ഫ​ല​മാ​യി തീ​യ​ണ​ച്ചു. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല.