അ​മൃ​ത്സ​റി​ൽ പാ​ക് അ​തി​ർ​ത്തി​യി​ൽ ഡ്രോ​ൺ വെ​ടി​വ​ച്ചി​ട്ടു

11:39 PM Oct 16, 2022 | Deepika.com
അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ൽ ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി​യി​ൽ ബി​എ​സ്എ​ഫ് ക്വാ​ഡ് കോ​പ്റ്റ​ർ ഡ്രോ​ൺ വെ​ടി​വ​ച്ചി​ട്ടു. അ​മൃ​ത്സ​റി​ലെ റാ​നി​യ സെ​ക്ട​റി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി 9.15 നാ​യി​രു​ന്നു സം​ഭ​വം. 12 കി​ലോ ഭാ​രം​വ​രു​ന്ന നാ​ല് പ്രൊ​പ്പ​ല്ല​റു​ക​ളു​ള്ള ഡ്രോ​ൺ ആ​യി​രു​ന്നു.

ഡ്രോ​ണി​ൽ കെ​ട്ടി​വ​ച്ച നി​ല​യി​ൽ ചി​ല​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ ഈ ​പ്ര​ദേ​ശ​ത്ത് ര​ണ്ടാ​മ​ത്തെ ഡ്രോ​ൺ ആ​ണ് വെ​ടി​വ​ച്ചി​ടു​ന്ന​ത്.