ചി​ക്ക​ന്‍ ക​റി ന​ൽ​കാ​ൻ വൈ​കി; ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് മ​ര്‍​ദ​നം

06:04 AM Oct 17, 2022 | Deepika.com
പ​ത്ത​നം​തി​ട്ട: ഓ​ര്‍​ഡ​ര്‍ ചെ​യ്ത ചി​ക്ക​ന്‍ ക​റി ന​ൽ​കാ​ൻ വൈ​കി​യ​തി​നു പ​ത്ത​നം​തി​ട്ട​യി​ല്‍ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് മ​ര്‍​ദ​നം. സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ക​വ​ല​യ്ക്ക് സ​മീ​പ​ത്തെ ചി​ക്ക് ഇ​ന്‍​സ് ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.

സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ സ്ത്രീ ​ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍​ക്ക് മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റു.