കൊച്ചി: ഐഎസ്എലിൽ എടികെ മോഹൻ ബഗാനെതിരായ മത്സരത്തിൽ വണ്ടർ ബോയി ഇവാൻ കല്യൂഷ്നി ആദ്യ ഇലവനിൽ. കഴിഞ്ഞ മത്സരത്തിൽ പകരക്കാരനായി ഇറങ്ങി മഞ്ഞപ്പടയ്ക്കുവേണ്ടി രണ്ട് ഗോൾ നേടിയ കല്യൂഷിനിയെ ആദ്യ ഇലവനിൽ വുക്കമനോവിച്ച് ഉൾപ്പെടുത്തകുയായിരുന്നു.
ഇതോടെ അപ്പോസ്തോലസ് ജിയാനു പകരക്കാരുടെ ബെഞ്ചിലേക്കി മാറി. സഹൽ അബ്ദുൽ സമദും ജീക്സൺ സിംഗും ആദ്യ ഇലവനിലുണ്ട്.
കലൂ...കലക്കണം; വണ്ടർ ബോയി ഇവാൻ ആദ്യ ഇലവനിൽ
06:53 PM Oct 16, 2022 | Deepika.com