അ​തി​ർ​ത്തി ലം​ഘി​ച്ച ശ്രീ​ല​ങ്ക​ൻ ബോ​ട്ട് പി​ടി​കൂ​ടി

01:00 PM Oct 16, 2022 | Deepika.com
ചെ​ന്നൈ: രാ​ജ്യാ​ന്ത​ര സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ച ശ്രീ​ല​ങ്ക​ൻ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് തീ​ര​സം​ര​ക്ഷ​ണ സേ​ന പി​ടി​കൂ‌​ടി.

ക​ന്യാ​കു​മാ​രി തീ​ര​ത്ത് നി​ന്നും 74 നോ​ട്ടി​ക്ക​ൽ മൈ​ൽ ദൂ​ര​ത്ത് വ​ച്ചാ​ണ് ഇ​മു​ള 0628 എ​ൻ​ബി​ഒ എ​ന്ന ബോ​ട്ട് പി​ടി​കൂ​ടി​യ​ത്. ബോ​ട്ടി​ലു​ണ്ടാ‌​യി​രു​ന്ന അ​ഞ്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ക​സ്റ്റ​ഡി‌​യി​ലെ‌‌​ടു​ത്ത​വ​രെ തൂ​ത്തു​ക്കു​ടി​യി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്യ​ൽ ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.