കു​ഴ​ഞ്ഞു​വീ​ണു; ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ൽ

05:58 AM Oct 16, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ മു​ൻ​മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ക്ത​ത്തി​ലെ പ‍​ഞ്ച​സാ​ര​യു​ടെ അ​ള​വി​ല്‍ വ്യ​ത്യാ​സം വ​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ശാ​രീ​രി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഡ​ൽ​ഹി​യി​ലെ ആ​ർ​എം​എ​ൽ ആ​ശു​പ​ത്രി​യി​ൽ അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​ണ്. ആ​രോ​ഗ്യ നി​ല​യി​ല്‍ ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്ന് ആ​ര്‍​എം​എ​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

വ​യോ​ജ​ന ക്ഷേ​മം സം​ബ​ന്ധി​ച്ച നി​യ​മ​സ​ഭ സ​മി​തി​യി​ല്‍ അം​ഗ​മാ​യ ക​ട​ന്ന​പ്പ​ള്ളി ഭോ​പ്പാ​ലി​ലേ​ക്ക് പോ​കാ​നാ​ണ് ഡ​ൽ​ഹി റ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ക​ട​ന്ന​പ്പ​ള്ളി​യു​ടെ അ​നാ​രോ​ഗ്യ​ത്തെ തു​ട​ര്‍​ന്ന് സ​മി​തി​യു​ടെ യാ​ത്ര റ​ദ്ദാ​ക്കി.