വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച എ​സ്ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ

05:07 PM Oct 15, 2022 | Deepika.com
കൊ​ച്ചി: കോ​ത​മം​ഗ​ല​ത്ത് വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച എ​സ്ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ. എ​സ്ഐ മാ​ഹി​ൻ സ​ലി​മി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. എ​റ​ണാ​കു​ളം റൂ​റ​ൽ എ​സ്പി​യു​ടേ​താ​ണ് ന​ട​പ​ടി.

എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നും മാ​ര്‍ ബ​സേ​ലി​യോ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യു​മാ​യ റോ​ഷ​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. മ​ർ​ദന​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു വ​ന്നി​രു​ന്നു.

ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് സം​ഭ​വം. വി​ദ്യാ​ർ​ഥി​ക​ൾ കൂ​ട്ടം കൂ​ടി നി​ന്ന​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്ത് എ​ത്തി​യ പോ​ലീ​സ് ഒ​രു വി​ദ്യാ​ർ​ഥി​യെ ജീ​പ്പി​ൽ ക​യ​റ്റി സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​തേ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ സം​ഘ​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് എ​സ്ഐ റോ​ഷി​നെ സ്റ്റേ​ഷ​ന​ക​ത്തേ​ക്ക് വ​ലി​ച്ചു കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച​ത്. എ​സ്എ​ഫ്ഐ​ക്കാ​രാ​ണെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​മ്പോ​ൾ, നീ ​എ​സ്എ​ഫ്ഐ​ക്കാ​ര​ന​ല്ലേ എ​ന്ന് ചോ​ദി​ച്ചാ​ണ് എ​സ്ഐ​യു​ടെ മ​ർ​ദ​നം.