ദ​യാ​ബാ​യി​യു​ടെ സ​മ​രം ഒ​ത്തു​തീ​ര്‍​ത്തി​ല്ലെ​ങ്കി​ല്‍ യു​ഡി​എ​ഫ് ഏ​റ്റെ​ടു​ക്കും: സ​തീ​ശ​ന്‍

02:17 AM Oct 15, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ദ​യാ​ബാ​യി ന​ട​ത്തു​ന്ന നി​രാ​ഹാ​ര​സ​മ​രം സ​ര്‍​ക്കാ​ര്‍ ഒ​ത്തു​തീ​ര്‍​പ്പാ​ക്കി​യി​ല്ലെ​ങ്കി​ല്‍ സ​മ​രം യു​ഡി​എ​ഫ് ഏ​റ്റെ​ടു​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ദ​യാ​ബാ​യി 13 ദിവസമായി സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ല്‍ സ​മ​രം ന​ട​ത്തു​ന്ന​ത്.

സ​ര്‍​ക്കാ​ര്‍ ഉ​ട​ന്‍ ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ങ്കി​ല്‍ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി യു​ഡി​എ​ഫ് സ​മ​രം ന​ട​ത്തു​മെ​ന്നും സ​തീ​ശ​ന്‍ അ​റി​യി​ച്ചു. ദ​യാ​ബാ​യി​യെ സ​തീ​ശ​ന്‍ സ​മ​ര​സ്ഥ​ല​ത്ത് എ​ത്തി സന്ദര്‍ശിച്ചു.