കോ​ഴി​ക്കോ​ട് ഖാ​സി​ക്കെ​തി​രെ പീ​ഡ​ന​ക്കേ​സ്

05:32 AM Oct 15, 2022 | Deepika.com
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ഖാ​സി സ​യ്യി​ദ് മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ൾ ജ​മ​ലു​ല്ലൈ​ലി​ക്കെ​തി​രെ പീ​ഡ​ന​ക്കേ​സ്. ക​ണ്ണൂ​ർ സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ൽ കോ​ഴി​ക്കോ​ട് വ​നി​താ സെ​ൽ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

ര​ണ്ടു​വ​ർ​ഷം മു​ൻ​പ് മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ​വ​ച്ച് ത​ന്നെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് യു​വ​തി ന​ൽ​കി​യി​രി​ക്കു​ന്ന പ​രാ​തി. അ​തേ​സ​മ​യം, കു​ടും​ബ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ച്ച ഖാ​സി​യു​മാ​യി യു​വ​തി തെ​റ്റി​യ​തോ​ടെ പ​രാ​തി ന​ൽ​കി​യെ​ന്നാ​ണ് ഖാ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​ത്.