കൊച്ചി: എറണാകുളത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ചു. മുളന്തുരുത്തി ചെങ്ങോലപ്പാടത്താണ് സംഭവം.
വൈക്കം സ്വദേശി അജിത്ത്(2മ6) ആണ് മരിച്ചത്. സെൽഫി എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
സെൽഫിയെടുക്കുന്നതിനിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു
12:16 AM Oct 15, 2022 | Deepika.com