കോ​വി​ഡ് കു​റ​ഞ്ഞെ​ങ്കി​ലും പ്ര​തി​രോ​ധ​ത്തി​ൽ വീ​ഴ്ച പാ​ടി​ല്ല: മ​ന്ത്രി വീ​ണാ ജോ​ർ​ജ്

11:52 PM Oct 14, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് കേ​സു​ക​ൾ കു​റ​ഞ്ഞെ​ങ്കി​ലും പ്ര​തി​രോ​ധ​ത്തി​ൽ വീ​ഴ്ച പാ​ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ വ​ലി​യ പാ​ഠ​ങ്ങ​ളാ​ണ് മാ​സ്‌​ക് ധ​രി​ക്കു​ക, സോ​പ്പു​പ​യോ​ഗി​ച്ച് കൈ ​ക​ഴു​കു​ക എ​ന്നി​വ. ഫ​ല​പ്ര​ദ​മാ​യി കൈ ​ക​ഴു​കു​ന്ന​തി​ലൂ​ടെ കോ​വി​ഡി​നെ​പ്പോ​ലെ പ​ല പ​ക​ർ​ച്ച വ്യാ​ധി​ക​ളി​ൽ നി​ന്നും ന​മു​ക്ക് സം​ര​ക്ഷ​ണം ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കൈ​ക​ഴു​ക​ൽ പ്രാ​യ​ഭേ​ദ​മെ​ന്യേ എ​ല്ലാ​വ​ർ​ക്കും ചെ​യ്യാ​ൻ ക​ഴി​യു​ന്ന ഫ​ല​പ്ര​ദ​മാ​യ രോ​ഗ​പ്ര​തി​രോ​ധ മാ​ർ​ഗ​മാ​ണ്. സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് ഇ​രു​പ​ത് സെ​ക്ക​ന്‍റെ​ങ്കി​ലും കൈ​ക​ൾ ന​ന്നാ​യി ക​ഴു​കു​ന്ന​ത് ശീ​ല​മാ​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.