ഗു​ജ​റാ​ത്ത് സെ​ക്ര​ട്ട​റി​യേ​റ്റി​ൽ തീ​പി​ടി​ത്തം

07:21 PM Oct 14, 2022 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് സെ​ക്ര​ട്ട​റി​യേ​റ്റി​ൽ തീ​പി​ടി​ത്തം. ഓ​ൾ​ഡ് സെ​ക്ര​ട്ട​റി​യേ​റ്റ് കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഗ്രാ​മ​വി​ക​സ​ന വ​കു​പ്പ് ഓ​ഫീ​സി​ലെ ഫ​യ​ലു​ക​ളും ഫ​ർ​ണി​ച്ച​റു​ക​ളും ക​ത്തി​ന​ശി​ച്ചു.

ര​ണ്ട​ര മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ല. ഇ​ന്ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്ന് ഗാ​ന്ധി​ന​ഗ​ർ ചീ​ഫ് ഫ​യ​ർ ഓ​ഫീ​സ​ർ കൈ​സാ​ദ് ദ​സ്തൂ​ർ പ​റ​ഞ്ഞു.

തീ​പി​ടി​ത്ത​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.