ടൂ​റി​സ്റ്റ് ബ​സു​ക​ളു​ടെ ക​ള​ർ​കോ​ഡ് ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കും: ഗ​താ​ഗ​ത മ​ന്ത്രി

01:47 PM Oct 14, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ടൂ​റി​സ്റ്റ് ബ​സു​ക​ളു​ടെ ക​ള​ർ​കോ​ഡ് ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന സ​മ​യ​ത്തി​ന​കം ക​ള​ർ​കോ​ഡ് ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നു സ​ർ​ക്കാ​ർ തീ​രു​മാ​നം.

എ​ന്നാ​ൽ തീ​രു​മാ​നം വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.