വീ​ണ്ടും തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം; ക​ണ്ണൂ​രി​ല്‍ നാ​ലു പേ​ര്‍​ക്ക് ക​ടി​യേ​റ്റു

10:17 AM Oct 14, 2022 | Deepika.com
ക​ണ്ണൂ​ര്‍: തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് അ​ന്യ​സം​സ്ഥാ​ന​തൊ​ഴി​ലാ​ളി​ക​ളു​ള്‍​പ്പെ​ടെ നാ​ലു പേ​ര്‍​ക്ക് പ​രി​ക്ക്. ക​ണ്ണൂ​ര്‍ ക​വി​താ തി​യ​റ്റ​റി​നു സ​മീ​പ​മാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.