ഛത്തീ​സ്ഗ​ഡി​ൽ ചെ​റു ഭൂ​ച​ല​നം

09:43 AM Oct 14, 2022 | Deepika.com
അം​ബി​കാ​പു​ർ: ഛത്തീ​സ്ഗ​ഡി​ലെ അം​ബി​കാ​പു​രി​ൽ ചെ​റു ഭൂ​ച​ല​നം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 4.8 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 5.28 നാ​യി​രു​ന്നു സം​ഭ​വം.

അം​ബി​കാ​പൂ​രി​ൽ നി​ന്ന് 65 കി​ലോ​മീ​റ്റ​ർ പ​ടി​ഞ്ഞാ​റ് വ​ട​ക്കു​പ​ടി​ഞ്ഞാ​റ് 10 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​യാ​ണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല.