നോർത്ത് കരോളിനയി​ല്‍ വെ​ടി​വ​യ്പ്; അ​ഞ്ചു മ​ര​ണം

09:30 AM Oct 14, 2022 | Deepika.com
വാ​ഷിം​ഗ്ട​ണ്‍: യു​എ​സി​ലെ നോ​ർ​ത്ത് കരോളി​ന​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ പോ​ലീ​സു​കാ​ര​നു​ള്‍​പ്പെ​ടെ അ​ഞ്ചു പേ​ര്‍ മ​രി​ച്ചു. നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഗ്രീ​ന്‍​വേ​യി​ലെ ന്യൂ​സ് ന​ദി​ക്കു സ​മീ​പ​മാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​ര്‍ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

പ്ര​ദേ​ശ​ത്തെ ആ​ളു​ക​ളോ​ട് വീ​ട്ടി​ല്‍ തു​ട​രാ​ന്‍ പോ​ലീ​സ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.