വി​ജ​യ് സാ​ഖ​റെ എ​ൻ​ഐ​എ​യി​ലേ​ക്ക്

06:23 PM Oct 13, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി വി​ജ​യ് സാ​ഖ​റെ എ​ന്‍​ഐ​എ​യി​ലേ​ക്ക്. ഡെ​പ്യൂ​ട്ടേ​ഷ​നി​ലാ​ണ് നി​യ​മ​നം. സം​സ്ഥാ​ന​ത്തെ ചു​മ​ത​ല​ക​ളി​ല്‍​നി​ന്ന് അ​ദ്ദേ​ഹ​ത്തി​ന് വി​ടു​ത​ല്‍ ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ക​ത്തു​ന​ല്‍​കി.

നി​ല​വി​ല്‍ കേ​ര​ള പോ​ലീ​സി​ന്‍റെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​യാ​ണ് സാ​ഖ​റെ. എ​ന്‍​ഐ​എ​യി​ല്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ജ​ന​റ​ലാ​യാ​ണ് നി​യ​മ​നം. ചു​മ​ത​ല​യേ​റ്റെ​ടു​ക്കു​ന്ന ദി​വ​സം മു​ത​ല്‍ അ​ഞ്ച് വ​ര്‍​ഷ​ത്തേ​ക്കാ​ണ് നി​യ​മി​ക്കു​ന്ന​ത്.

വി​ജ​യ് സാ​ഖ​റെ പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​നോ​ജ് എ​ബ്ര​ഹാ​മി​ന് ക്ര​മ​സ​മാ​ധാ​ന​ത്തി​ന്‍റെ ചു​മ​ത​ല ന​ല്‍​കി​യേ​ക്കും.