ന​ര​ബ​ലി കേ​ര​ള​ത്തി​ന് നാ​ണ​ക്കേ​ടെ​ന്ന് വെ​ള്ളാ​പ്പ​ള്ളി

05:18 PM Oct 13, 2022 | Deepika.com
ചേ​ർ​ത്ത​ല: പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​രി​ൽ ന​ട​ന്ന ന​ര​ബ​ലി കേ​ര​ള​ത്തി​ന് നാ​ണ​ക്കേ​ടാ​ണെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ.

സ​മ്പ​ത്തി​നോ​ടു​ള്ള ആ​ർ​ത്തി​യാ​ണ് ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​തി​ന് കാ​ര​ണം. ശ്രീ​നാ​രാ​യ​ണ​ഗു​രു ക​ട​ലി​ൽ ക​ള​ഞ്ഞ അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും അ​നാ​ചാ​ര​ങ്ങ​ളും തി​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​യാ​ളാ​ണ് കേ​സി​ലെ പ്ര​തി. അ​ത് മ​ന​സി​ലാ​ക്കി ത​ട​യു​ന്ന​തി​ൽ പോ​ലീ​സി​ന് വീ​ഴ്ച പ​റ്റി. കാ​ണാ​താ​യ സ്ത്രീ​ക​ളെ അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തു​ന്ന​തി​ൽ പോ​ലീ​സ് കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.