സൈന്യത്തിനു നേരെ സ്‌​ഫോ​ട​നം; 17 സിറിയൻ പട്ടാളക്കാർ കൊ​ല്ല​പ്പെ​ട്ടു

04:13 PM Oct 13, 2022 | Deepika.com
ദ​മാ​സ്‌​ക്ക​സ്: സി​റി​യ​യി​ലെ ദ​മാ​സ്‌​ക​സി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ 17 സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു. ഇ​രു​പ​തോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ല്‍ ഭീ​ക​ര സം​ഘ​ട​ന​യാ​യ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റാ​ണെ​ന്നാ​ണ് സൂ​ച​ന.

സൈ​ന്യ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ലാ​ണ് സ്‌​ഫോ​ട​നം ഉ​ണ്ടാ​യ​ത്. രാ​ജ്യ​ത്തെ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത പു​റ​ത്തു​വി​ട്ട​ത്.