സ്വ​ർ​ണ വി​ല കൂ​ടി

04:14 PM Oct 13, 2022 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല ഇ​ന്ന് വ​ർ​ധി​ച്ചു. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,675 രൂ​പ​യും പ​വ​ന് 37,400 രൂ​പ​യു​മാ​യി.

മൂ​ന്ന് ദി​വ​സം തു​ട​ർ​ച്ച​യാ​യി ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് നേ​രി​യ വി​ല​ക്ക​യ​റ്റ​മു​ണ്ടാ​യ​ത്.