ആ​ദ​ർ​ശ് സ്വൈ​ക കു​വൈ​റ്റി​ലെ പു​തി​യ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി

05:14 AM Oct 13, 2022 | Deepika.com
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പു​തി​യ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​യാ​യി ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക​യെ നി​യ​മി​ച്ചു. നി​ല​വി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ൽ ജോ​യി​ന്‍റെ സെ​ക്ര​ട്ട​റി​യാ​ണ് അ​ദ്ദേ​ഹം.

മ​ല​യാ​ളി​യാ​യ സി​ബി ജോ​ർ​ജി​ന്‍റെ പി​ൻ​ഗാ​മി​യാ​യാ​ണ് ആ​ദ​ർ​ശ് സ്വൈ​ക​യെ കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ പ്ര ​തി​നി​ധി​യാ​കു​ന്ന​ത്. 2002 ബാ​ച്ചി​ലെ ഇ​ന്ത്യ​ൻ ഫോ​റി​ൻ സ​ർ​വീ​സ് ഓ​ഫീ​സ​റാ​ണ് സ്വൈ​ക.

ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ യു​എ​ൻ വി​ഭാ​ഗ​ത്തി​ൽ ഡ​യ​റ​ക്ട​റാ​യും സ്വൈ​ക പ്ര​വ​ർ​ത്തി ച്ചി​ട്ടു​ണ്ട്.