മ​ലേ​റി​യ; ഇ​ന്ത്യ​യി​ൽ​നി​ന്നു 62 ല​ക്ഷം കൊ​തു​കു​വ​ല വാ​ങ്ങാ​നൊ​രു​ങ്ങി പാ​ക്കി​സ്ഥാ​ൻ

11:43 PM Oct 12, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ നി​ന്ന് 62 ല​ക്ഷം കൊ​തു​കു​വ​ല വാ​ങ്ങാ​നൊ​രു​ങ്ങി പാ​ക്കി​സ്ഥാ​ൻ. രാ​ജ്യ​ത്ത് മ​ലേ​റി​യ വ​ർ​ധി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. പാ​ക്കി​സ്ഥാ​ൻ വാ​ർ​ത്താ ചാ​ന​ലാ​യ ജി​യോ ടി​വി​യാ​ണ് വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന പ്ര​ള​യ​ത്തെ തു​ട​ർ​ന്നാ​ണ് രാ​ജ്യ​ത്ത് മ​ലേ​റി​യ പ​ട​ർ​ന്നു​പി​ടി​ച്ച​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യാ​ണ് കൊ​തു​കു​വ​ല വാ​ങ്ങി​ന​ൽ​കു​ന്ന​ത്.

ഈ ​വ​ർ​ഷം ജൂ​ൺ മു​ത​ൽ രാ​ജ്യ​ത്ത് തു​ട​രു​ന്ന പ്ര​ള​യ​ത്തി​ൽ 1700ല​ധി​കം ആ​ളു​ക​ളാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.